ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ. നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടെന്ന് നിർദേശം നൽകിയതായും മന്ത്രി